State News

ലോഗോ പ്രകാശനം ചെയ്തു

മണ്ണാർക്കാട്: സമസ്ത കേരള സുന്നി ബാലവേദി ഒരു വർഷക്കാലം നീണ്ട് നിൽക്കുന്ന  സിൽവർജൂബിലി ലോഗോ പ്രകാശന കർമ്മം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ സി കെ എം സ്വാദിഖ് മുസലിയാർ മണ്ണാർക്കാട് വെച്ച് നടന്ന ചടങ്ങിൽ നിർവഹിച്ചു.
എസ് കെ ജെ എം സി സി കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദലി ഫൈസി കോട്ടോപാടം,
അഫ്സൽ രാമന്തളി, ഫുആദ് വെള്ളിമാട്കുന്ന്, റബീഉദ്ദീൻ വെന്നിയൂർ, സദഖത്തുള്ള തങ്ങൾ, അസ്ലഹ് മുതുവല്ലൂർ,  മുബഷിർ ചുങ്കത്ത്, അജ്മൽ ബീവിപ്പടി,അജ്മീറലി തങ്ങൾ പാലക്കാട്,  ഹാരിസ് മാസ്റ്റർ പുല്ലിശ്ശേരി , സൽമാൻ പുല്ലിശ്ശേരി, സ്വാലിഹ് പുല്ലിശ്ശേരി തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

<\body> <\html>