State NewsUncategorised

സുകൃത ബാല്യം സുമോഹനം സർഗാത്മകതയുടെ രണ്ടര ദശകങ്ങൾ..

80405136_2455363854679230_8157842284814008320_o സുകൃത ബാല്യം സുമോഹനം സർഗാത്മകതയുടെ രണ്ടര ദശകങ്ങൾ..

1993 ഡിസംബര്‍ 26-ന് മർഹും പാണക്കാട് സയ്യിദ് ഉമര്‍ അലി ശിഹാബ് തങ്ങളുടെയും കെ.ടി. മാനു മുസ്ലിയാരുടെയും ഖൽബിലുദിച്ച ആശയമായിരുന്നു സുന്നീ ബാലവേദി. ആദർശ ബോധവും നേതൃഗുണവും ഒത്തുചേർന്ന നന്മയുടെ വാഹകരായ ഒരു തലമുറയുടെ സംസ്ഥാപനമായിരുന്നു ലക്ഷ്യം. 
ഇന്ന് 26 വർഷങ്ങൾക്കിപ്പുറം, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ മുതൽ സയ്യിദ് അസീൽ അലി ശിഹാബ് തങ്ങൾ വരെയുള്ള നേതാക്കളിലൂടെ, സിൽവർ ജൂബിലിയും കടന്നു, ലക്ഷ്യ സാക്ഷാത്കാരത്തിന്റെ നിറവിലാണ് കുരുന്നുകളുടെ ഈ വലിയ സംഘം.

<\body> <\html>