District News

സുരക്ഷിതം ഇന്ത്യ ഈ കരങ്ങളില്‍ – എസ്.കെ.എസ്.ബി.വി. ബാലഇന്ത്യ സി.കെ.എം. സ്വാദിഖ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും

ചേളാരി: സമസ്ത കേരള സുന്നി ബാല വേദി സംസ്ഥാന കമ്മിറ്റി സുരക്ഷിതം ഇന്ത്യ ഈ
കരങ്ങളില്‍ എന്ന പ്രമേയവുമായി സംഘടിപ്പിക്കുന്ന ബാല ഇന്ത്യ സംസ്ഥാന തല ഉദ്ഘാടനം
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍, പാണ
ക്കാട്റാജിഹ് അലി ശിഹാബ് തങ്ങള്‍ , മുബശിര്‍ തങ്ങള്‍  ജമലുല്ലൈലി, നാസര്‍ ഫൈസി കൂടത്തായി,
കെ.കെ ഇബ്രാഹിം മുസ്ലിയാര്‍, അസൈനാര്‍ ഫൈസി, റഷീദ് ഫൈസി വെള്ളായിങ്ങോട്, ഒ.പി  അഷ്റഫ്, അഫ്സണ്‍ രാമന്തളി, ഫുആദ് വെള്ളിമാട്കുന്നു,   മുഹ്സിന്‍ ഓമശേരി, റബീഉദ്ദീന്‍ വെന്നിയൂര്‍ , സയ്യിദ് സ്വദ്ഖതുള്ള തങ്ങള്‍ അരിമ്പ്ര തുടങ്ങിയവര്‍ സംബന്ധിക്കും

Leave a Reply

<\body> <\html>