State News

ജ്ഞാനതീരം യോഗ്യത ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച റെയിഞ്ച് തല
ജ്ഞാനതീരം ടാലന്‍റ് സെര്‍ച്ച് പരീക്ഷയിണ്‍ നിന്നും സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത
നേടിയ മത്സരാര്‍ഥികളുടെ പട്ടിക പ്രസീദ്ധീകരിച്ചു. മത്സരത്തില്‍ പങ്കെടുത്ത റെയിഞ്ച് കമ്മിറ്റികള്‍ യോഗ്യത വിവരങ്ങള്‍ അറിയുന്നതിനു ബന്ധപെടുക 8891248886, 04942400530. സംസ്ഥാന തല മത്സരം മെയ് 12,13 തിയ്യതികളില്‍ കാസര്‍ഗോഡ്‌ ഉദിനൂരിണ്‍ വെച്ചു നടക്കും.

Leave a Reply

<\body> <\html>