Uncategorised

SKSBV Silver Jubilee Delegate Conferance Registration

രജിസ്ട്രേഷന്‍ നിര്‍ദേശങ്ങള്‍.

  1. ജില്ലയുടെ പേരും, റെയ്ഞ്ച് നമ്പറും കൊടുത്ത് രജിസ്ട്രേഷന്‍ ആരംഭിക്കാവുന്നതാണ്.
  2. ഓരോ റെയ്ഞ്ച്ല്‍ നിന്നും പത്തംഗ പ്രതിനിധികളാണ്  രജിസ്റ്റര്‍ ചെയ്യേണ്ടത്.
  3. റെയ്ഞ്ച് ചെയര്‍മാന്‍, കണ്‍വീനര്‍, പ്രസിഡന്റ്, രണ്ട് വൈസ് പ്രസിഡന്റ്മാര്‍, ജനറല്‍ സെക്രട്ടറി , രണ്ട് ജോയിന്റ് സെക്രട്ടറിമാര്‍, ട്രഷറര്‍, കൌണ്‍സിലര്‍ തുടങ്ങി പത്തംഗ സംഘമാണ് പ്രതിനിധി സംഘം.
  4. പ്രധിനിധി അംഗങ്ങളുടെ പേര്, ഫോട്ടോ, മൊബൈല്‍ നമ്പര്‍, മദ്രസയുടെ പേര് തുടങ്ങി മുഴുവന്‍ വിവരങ്ങളും പൂരിപ്പിക്കേണ്ടതാണ്‌. വിവരങ്ങളെല്ലാം ഇംഗ്ലീഷില്‍ തന്നെ പൂരിപ്പിക്കേണ്ടതാണ്‌.
  5. ഓരോ പ്രതിനിധിയുടേയും രജിസ്ട്രേഷന്‍ പൂര്‍ത്തിയാവുമ്പോള്‍ അടുത്ത പ്രതിനിധിയുടെ വിവരങ്ങള്‍ നല്‍കാനുള്ള ഫോം വരുന്നതാണ്.
  6. മുഴുവന്‍ പ്രതിനിധികളുടെയും വിവരങ്ങള്‍ നല്‍കിയ ശേഷം മാത്രമേ Complete The Registration ബട്ടണ്‍ ക്ലിക്ക് ചെയാന്‍ പാടുള്ളൂ.
  7. Complete The Registration ബട്ടണ്‍ ക്ലിക്ക്ചെയ്യുന്നതിനു മുന്‍പ്‌ Check From The Beginning ബട്ടണ്‍ ക്ലിക്ക്ചെയ്ത് തുടക്കം മുതല്‍ ഓരോ പ്രതിനിധികളുടെയും വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കാവുന്നതും തെറ്റുണ്ടെങ്കില്‍ തിരുത്താവുന്നതുമാണ്.
  8. എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം Complete The Registration ബട്ടണ്‍ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷന്‍  പൂര്‍ത്തീകരിക്കാവുന്നതാണ്. പിന്നീട് തിരുത്തലുകള്‍ നടത്താന്‍ സാധിക്കുകയില്ല.
  • പ്രതിനിധികള്‍ക്കുള്ള ഇരിപ്പിടം എട്ടു സംഘങ്ങള്‍ ആയിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.
  • ഓരോ സംഘത്തിനും സഹായങ്ങള്‍ക്കായി അവരവരുടെ CO-ORDINATOR മാരെ ബന്ധപ്പെടാവുന്നതാണ്.
  • ഓരോ  പ്രതിനിധിയുടെയും രജിസ്ട്രേഷന്‍  പൂര്‍ത്തിയാവുമ്പോള്‍ അവരവരുടെ CO-ORDINATOR ഉടെ പേരും മറ്റു വിവരങ്ങളും അടങ്ങിയ നിര്‍ദേശങ്ങള്‍ അവരവരുടെ മൊബൈല്‍ നമ്പറിലേക്ക് മെസ്സേജ് ലഭിക്കുന്നതാണ്.
  • ജ്ഞാനതീരം, ഖിദ്മ എന്നിവയില്‍ ഉള്‍പെട്ട വിദ്യാര്‍ഥികള്‍ റെയ്ഞ്ച് കമ്മിറ്റിയില്‍ ഉണ്ടെങ്കില്‍ അവര്‍ സ്വമേധയാ ക്യാമ്പ് പ്രതിനിധികള്‍ ആയതിനാല്‍ അവര്‍ക്ക് പകരമായി റെയ്ഞ്ച്ല്‍ നിന്നും മറ്റു പ്രതിനിധികളെ രജിസ്റ്റര്‍ ചെയ്യിക്കേണ്ടാതാണ്.
  • രജിസ്ട്രേഷന്‍ സംബന്ധമായ വിവരങ്ങള്‍ക്ക് 9207 000 424, 8891 248 886, 9645 226 197 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
  • രജിസ്ട്രേഷൻ പൂർത്തീകരിച്ച ശേഷം ലഭിക്കുന്ന പ്രിൻറൗട്ടിൽ SKJM റെയ്ഞ്ച് പ്രസിഡന്റ് / ജന.സെക്രട്ടറി എന്നിവരുടെ പേരും , ഒപ്പും, സീലും വെച്ച് സമ്മേളന നഗരിയിൽ ഹാജറാക്കേണ്ടതാണ്.

രജിസ്ട്രേഷന്‍ ആരംഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. Start Registration

<\body> <\html>