Adab

കുട്ടികളിലെ സ്വഭാവ സംസ്‌കരണത്തെയും വിശ്വാസാദി കാര്യങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ പദ്ധതികള്‍ തയ്യാറാക്കി നടപ്പില്‍ വരുത്തുക എന്ന ലക്ഷ്യത്തോടെയും എസ്.ബി.വി.യുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും ചിട്ടപ്പെടുത്തിയ വിംഗാണ് അദബ്. ഇതിന്റെ ഭാഗമായി അവസരോചിതമായി ഓരോ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. ഖുര്‍ആന്‍ കാമ്പയിന്‍, റബീഅ് കാമ്പയിന്‍ എന്നിവ ഉദാഹരണങ്ങളാണ്