Author: admin

എസ്.കെ.എസ്.ബി.വി സിൽവർ ജൂബിലി: രജിസ്ട്രേഷൻ തുടങ്ങിഎസ്.കെ.എസ്.ബി.വി സിൽവർ ജൂബിലി: രജിസ്ട്രേഷൻ തുടങ്ങി

മലപ്പുറം: ഡിസംബർ 24 മുതൽ 26 വരേ മലപ്പുറം ബൈത്തുൽ ഹികമയിൽ നടക്കുന്ന എസ്.കെ.എസ്.ബി.വി സംസ്ഥാന സമ്മേളന പ്രതിനിധി ക്യാംപിനു രജിസ്‌ട്രേഷൻ തുടങ്ങി. പാണക്കാട് നടന്ന ചടങ്ങിൽ...

SKSBV Silver Jubilee Delegate Conferance RegistrationSKSBV Silver Jubilee Delegate Conferance Registration

രജിസ്ട്രേഷന്‍ നിര്‍ദേശങ്ങള്‍. ജില്ലയുടെ പേരും, റെയ്ഞ്ച് നമ്പറും കൊടുത്ത് രജിസ്ട്രേഷന്‍ ആരംഭിക്കാവുന്നതാണ്. ഓരോ റെയ്ഞ്ച്ല്‍ നിന്നും പത്തംഗ പ്രതിനിധികളാണ്  രജിസ്റ്റര്‍ ചെയ്യേണ്ടത്. റെയ്ഞ്ച് ചെയര്‍മാന്‍, കണ്‍വീനര്‍, പ്രസിഡന്റ്, രണ്ട്...

നന്മ കൊണ്ട് നാടൊരുക്കാം വിദ്യ കൊണ്ട് കൂട്തീര്‍ക്കാം – SKSBV വെസ്റ്റ് ജില്ലാ പ്രതിനിധി സമ്മേളനംനന്മ കൊണ്ട് നാടൊരുക്കാം വിദ്യ കൊണ്ട് കൂട്തീര്‍ക്കാം – SKSBV വെസ്റ്റ് ജില്ലാ പ്രതിനിധി സമ്മേളനം

”നന്മ കൊണ്ട് നാടൊരുക്കാം വിദ്യ കൊണ്ട് കൂട്തീര്‍ക്കാം” SKSBV വെസ്റ്റ് ജില്ലാ പ്രതിനിധി സമ്മേളനം ഉമറലി ശിഹാബ് തങ്ങള്‍ നഗര്‍ താജ് ഒഡിറ്റോറിയം – നരിപ്പറമ്പ് പൊന്നാനി...

എസ്.കെ.എസ്.ബി.വി സില്‍വര്‍ ജൂബിലി ഡെലിഗേറ്റ്‌സ് മീറ്റ് 15 വരെഎസ്.കെ.എസ്.ബി.വി സില്‍വര്‍ ജൂബിലി ഡെലിഗേറ്റ്‌സ് മീറ്റ് 15 വരെ

ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സില്‍വര്‍ ജുബിലിയുടെ ഭാഗമായി റെയിഞ്ച് തലങ്ങളില്‍ സംഘടിപ്പിക്കുന്ന ഡെലിഗേറ്റ്‌സ് മീറ്റ് പ്രത്യേക സാഹചര്യം പരിഗണിച്ച് സെപ്തംബര്‍ 15 വരെ മാറ്റി...