Author: SKSBV

മതഭൗതിക വിദ്യ കരസ്ഥമാക്കു വിദ്ധ്യാര്‍ത്ഥികള്‍ ധാര്‍മ്മികപരമായി മുന്നേറണം:ജമലുല്ലൈലി തങ്ങള്‍മതഭൗതിക വിദ്യ കരസ്ഥമാക്കു വിദ്ധ്യാര്‍ത്ഥികള്‍ ധാര്‍മ്മികപരമായി മുന്നേറണം:ജമലുല്ലൈലി തങ്ങള്‍

കോഴിക്കോട്: ജ്ഞാനതീരം സീസ 6ലെ സംസ്ഥാനതല വിജയികളുടെ ‘ഇഗ്‌നൈറ്റ് 2019’ ദിദ്വിന ക്യാമ്പിന് തുടക്കമായി. കൊളത്തര തുരുത്തില്‍ നട ക്യാമ്പ് കോഴിക്കോട് ഖാളി ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം...

തൂലികയാണ് ആയുധംതൂലികയാണ് ആയുധം

കോലം മാറിയ കാലത്തിന്റെ കാല്പനിക ലോകത്ത് കയറൂരി നടക്കേണ്ടവരല്ല വിദ്യാർത്ഥികളും ബാല്യവും യൗവ്വനവും. നവ മാധ്യമങ്ങളുടെ ലോകത്ത് നന്മയും നെറികേടും നിറഭേദമില്ലാതെ വന്ന കാലത്ത് നന്മയുടെ വഴി...

ഖാസിം മുസ്ലിയാര്‍ അനുസ്മരണവും പ്രാര്‍ഥന സംഗമവും നടത്തിഖാസിം മുസ്ലിയാര്‍ അനുസ്മരണവും പ്രാര്‍ഥന സംഗമവും നടത്തി

ചേളാരി : സമസ്ത കേന്ദ്ര മുശാവറ അംഗവും വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയും ആയിരുന്ന ഖാസിം മുസ്‌ലിയാരെ നിര്യാണത്തില്‍ സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി അനുസ്മരണവും...