Author: SKSBV

എസ്.കെ.എസ്.ബി.വി ജലദിന കാമ്പയിന്‍ മാര്‍ച്ച് 10 ന് തുടക്കംഎസ്.കെ.എസ്.ബി.വി ജലദിന കാമ്പയിന്‍ മാര്‍ച്ച് 10 ന് തുടക്കം

  ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി അന്താരാഷ്ട്ര ജലദിനത്തോടനുബന്ധിച്ച് നടത്തപെടുന്ന ജലദിന കാമ്പയിന്‍ മാര്‍ച്ച് 10 ന് തുടക്കം കുറിക്കും. ”കരുതിവെക്കാം ജീവന്റെ...

എസ്.കെ.എസ്.ബി.വി സംസ്ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വംഎസ്.കെ.എസ്.ബി.വി സംസ്ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വം

ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ വെച്ചാണ് പുതിയ കമ്മിറ്റി ‘ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസിഡണ്ട്...

കാശ്മീര്‍ ആക്രമണം അപലപനീയം : എസ്.കെ.എസ്.ബി.വികാശ്മീര്‍ ആക്രമണം അപലപനീയം : എസ്.കെ.എസ്.ബി.വി

ചേളാരി: രാജ്യത്തിന്റെ അതിര്‍ത്തിയില്‍ സൈന്യത്തിന് നേരെ നടന്ന ഭീകരാക്രമണം ദുഃഖകരവും അപലപനീയമാണെന്ന് സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി അഭിപ്രായപെട്ടു. രാജ്യ രക്ഷക്കായി ജീവനുഴിഞ്ഞ് വെച്ച...

വിദ്യാര്‍ത്ഥികള്‍ രാജ്യ പുരോഗതിക്കായ് രംഗത്തിറങ്ങണം: എം.എം മുഹ്‌യുദ്ദീന്‍ മുസ്ലിയാര്‍വിദ്യാര്‍ത്ഥികള്‍ രാജ്യ പുരോഗതിക്കായ് രംഗത്തിറങ്ങണം: എം.എം മുഹ്‌യുദ്ദീന്‍ മുസ്ലിയാര്‍

ആറ്റൂര്‍: സമൂഹത്തിന്റെ ഭാവി വാഗ്ദാനങ്ങളായ പുതുതലമുറയിലെ വിദ്യാര്‍ത്ഥികള്‍ രാജ്യ പുരോഗതിക്കായ് രംഗത്തിറങ്ങണമെന്നും പുതിയ കാലത്തെ വെല്ലുവിളികള്‍ അതിജയിച്ച് മുന്നോട്ട് പോകാന്‍ തയ്യാറാകണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ...

എസ്.കെ.എസ്.ബി.വി ബാലഇന്ത്യ സംസ്ഥാന തല ഉദ്ഘാടനം തൃശൂരില്‍എസ്.കെ.എസ്.ബി.വി ബാലഇന്ത്യ സംസ്ഥാന തല ഉദ്ഘാടനം തൃശൂരില്‍

ചേളാരി: സമസ്ത കേരള സുന്നി ബാലവേദി റിപ്പബ്ലിക്ക് ദിനത്തില്‍ സംസ്ഥാനത്തെ 459 റെയിഞ്ച് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന സുരക്ഷിതം ഇന്ത്യ ഈ കരങ്ങളില്‍ എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള...