Author: SKSBV

എസ് ബി വി വിദ്യാര്‍ത്ഥികൾക്ക് ദിശാബോധം നൽകിയ പ്രസ്ഥാനം : സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾഎസ് ബി വി വിദ്യാര്‍ത്ഥികൾക്ക് ദിശാബോധം നൽകിയ പ്രസ്ഥാനം : സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ

എസ് കെ എസ് ബി വി വിദ്യാര്‍ത്ഥികൾക്ക് ദിശാബോധം നൽകിയ പ്രസ്ഥാനമെന്ന് സയ്യിദ് സ്വാദിഖലി ശിഹാബ്  തങ്ങൾ. SKSBV സിൽവര്‍ ജൂബിലി സമ്മേളനത്തിൽ  നാട്ടുനന്മ സെഷൻ ഉദ്ഘാടനം...

എസ്.കെ.എസ്.ബി.വി. സില്‍വര്‍ ജൂബിലി സമ്മേളനം അന്തിമ രൂപമായിഎസ്.കെ.എസ്.ബി.വി. സില്‍വര്‍ ജൂബിലി സമ്മേളനം അന്തിമ രൂപമായി

ചേളാരി: ‘നന്മ കൊണ്ട് നാടൊരുക്കാം വിദ്യകൊണ്ട് കൂടുതീര്‍ക്കാം’ എന്ന പ്രമേയത്തില്‍ നടക്കുന്ന എസ്.കെ.എസ്.ബി.വി. സില്‍വര്‍ ജൂബിലി സമാപന സമ്മേളനത്തിന് അന്തിമ രൂപമായി. 24,25,26 തിയ്യതികളില്‍ മലപ്പുറം ബൈത്തുല്‍...

എസ്.കെ.എസ്.ബി.വി സില്‍വര്‍ ജൂബിലി വിദേശ പ്രചരണത്തിന് തുടക്കംഎസ്.കെ.എസ്.ബി.വി സില്‍വര്‍ ജൂബിലി വിദേശ പ്രചരണത്തിന് തുടക്കം

ദുബൈ: സമസ്ത കേരള സുന്നീ ബാലവേദി ഡിസംബര്‍ 24, 25, 26 തിയ്യതികളില്‍ മലപ്പുറം ബൈത്തുല്‍ ഹിക്മയില്‍ വെച്ച് സംഘടിപ്പിക്കുന്ന സില്‍വര്‍ ജൂബിലി സമ്മേളനത്തിന് മുന്നോടിയായുള്ള വിദേശ...

പാഠ പുസ്തക പരിഷ്‌കരണം, ചരിത്രത്തെ മായ്ച്ചു കളയാനുള്ള ശ്രമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണം : എസ്.കെ.എസ്.ബി.വിപാഠ പുസ്തക പരിഷ്‌കരണം, ചരിത്രത്തെ മായ്ച്ചു കളയാനുള്ള ശ്രമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണം : എസ്.കെ.എസ്.ബി.വി

ചേളാരി: സ്‌കൂളിലെ പാഠ പുസ്തകങ്ങള്‍ പരിഷ്‌കരിക്കുക വഴി സുപ്രധാന സ്വതന്ത്ര സമരത്തേയും മുസ്ലിം പോരാളികളുടെ പങ്കിനേയും മായ്ച്ചു കളയാനുള്ള ശ്രമത്തില്‍ നിന്ന് വിദ്യഭ്യാസ വകുപ്പും സര്‍ക്കാരും പിന്‍...

സില്‍വര്‍ ജൂബിലിക്കൊരുങ്ങി എസ്.ബി.വി. ചരിത്രവിജയമാക്കാന്‍ കര്‍മരംഗത്തിറങ്ങുക: അസീല്‍ അലി ശിഹാബ് തങ്ങള്‍സില്‍വര്‍ ജൂബിലിക്കൊരുങ്ങി എസ്.ബി.വി. ചരിത്രവിജയമാക്കാന്‍ കര്‍മരംഗത്തിറങ്ങുക: അസീല്‍ അലി ശിഹാബ് തങ്ങള്‍

ചേളാരി: ‘നന്മ കൊണ്ട് നാടൊരുക്കാം, വിദ്യകൊണ്ട് കൂടു തീര്‍ക്കാം’ എന്ന പ്രമേയവുമയി ഡിസംബര്‍ 24,25,26 തിയ്യതികളില്‍ മലപ്പുറം ബൈത്തുല്‍ ഹികമില്‍ വെച്ച് നടക്കുന്ന എസ്.കെ.എസ്.ബി.വി സില്‍വര്‍ ജൂബിലി...

സമസ്ത ശരീഅത്ത് സമ്മേളനം വിജയിപ്പിക്കുക: എസ്.കെ.എസ്.ബി.വിസമസ്ത ശരീഅത്ത് സമ്മേളനം വിജയിപ്പിക്കുക: എസ്.കെ.എസ്.ബി.വി

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 13 ന് കോഴിക്കോട് വെച്ച് സംഘടിപ്പിക്കുന്ന ശരീഅത്ത് സംരക്ഷണ സമ്മേളനം വിജയിപ്പിക്കണമെന്ന് സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി...

എസ്.കെ.എസ്.ബി.വി സില്‍വര്‍ ജൂബിലി ജില്ലാ സമ്മേളനങ്ങള്‍ക്ക് ഒക്ടോബറില്‍ തുടക്കമാകുംഎസ്.കെ.എസ്.ബി.വി സില്‍വര്‍ ജൂബിലി ജില്ലാ സമ്മേളനങ്ങള്‍ക്ക് ഒക്ടോബറില്‍ തുടക്കമാകും

ചേളാരി: ”നന്മ കൊണ്ട് നാടൊരുക്കാം വിദ്യ കൊണ്ട് കൂട് തീര്‍ക്കാം” എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.ബി.വി സംഘടിപ്പിക്കുന്ന ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന സില്‍വര്‍ ജൂബിലിയുടെ ഭാഗമായി നടക്കുന്ന...