Category: News Update

SKSBVയുടെ റമദാന്‍ സമ്മാനം : മജ് ലിസുല്‍ മആരിഫ്SKSBVയുടെ റമദാന്‍ സമ്മാനം : മജ് ലിസുല്‍ മആരിഫ്

സഹനം, സംയമനം, സംസ്കരണം അതാവണം നമ്മുടെ റമദാൻ. നാടിനെ വിറങ്ങലിപ്പിച്ച സാമൂഹിക വിപത്ത് നാടുവാഴുന്ന ഈ നേരത്ത് നമ്മുടെ പഠനമെന്ന നന്മ മുടങ്ങിയിരിക്കുകയാണല്ലോ. എന്നാൽ റമദാൻ പോലെ...

SKSBV ജല സംരക്ഷണ കാമ്പയിൻ ഉദ്ഘാടനം ചെയ്തുSKSBV ജല സംരക്ഷണ കാമ്പയിൻ ഉദ്ഘാടനം ചെയ്തു

SKSBV ജല സംരക്ഷണ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. വയനാട് മടക്കിമല വെച്ചായിരുന്നു ചടങ്ങ്....

എസ്.കെ.എസ്.ബി.വി ബാല ഇന്ത്യ: 475 കേന്ദ്രങ്ങളില്‍ ലക്ഷക്കണക്കിന് വിദ്യാര്‍ഥിക്കള്‍ അണിനിരന്നുഎസ്.കെ.എസ്.ബി.വി ബാല ഇന്ത്യ: 475 കേന്ദ്രങ്ങളില്‍ ലക്ഷക്കണക്കിന് വിദ്യാര്‍ഥിക്കള്‍ അണിനിരന്നു

ചേളാരി: രാജ്യത്തിന്റെ എഴുപതാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ‘സുരക്ഷിതം ഇന്ത്യ ഈ കരങ്ങളില്’ എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി ബാലവേദി ഇരുപതോളം ജില്ലാ കേന്ദ്രങ്ങളിലും 475 റൈഞ്ച്...

ബാലഇന്ത്യ നാന്നൂറ് കേന്ദ്രങ്ങളിൽ ലക്ഷം കുരുന്നുകൾ കൈകോർക്കുന്നു.ബാലഇന്ത്യ നാന്നൂറ് കേന്ദ്രങ്ങളിൽ ലക്ഷം കുരുന്നുകൾ കൈകോർക്കുന്നു.

ചേളാരി: ‘സുരക്ഷിതം ഇന്ത്യ ഈ കരങ്ങളിൽ” എന്ന പ്രമേയം ഉയർത്തിപിടിച്ചുകൊണ്ട് റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി സുന്നി ബാലവേദി നടത്തി വരാറുള്ള ബാലഇന്ത്യ 400 റൈഞ്ച് കേന്ദ്രങ്ങളിലും 14ൽ...

മതഭൗതിക വിദ്യ കരസ്ഥമാക്കു വിദ്ധ്യാര്‍ത്ഥികള്‍ ധാര്‍മ്മികപരമായി മുന്നേറണം:ജമലുല്ലൈലി തങ്ങള്‍മതഭൗതിക വിദ്യ കരസ്ഥമാക്കു വിദ്ധ്യാര്‍ത്ഥികള്‍ ധാര്‍മ്മികപരമായി മുന്നേറണം:ജമലുല്ലൈലി തങ്ങള്‍

കോഴിക്കോട്: ജ്ഞാനതീരം സീസ 6ലെ സംസ്ഥാനതല വിജയികളുടെ ‘ഇഗ്‌നൈറ്റ് 2019’ ദിദ്വിന ക്യാമ്പിന് തുടക്കമായി. കൊളത്തര തുരുത്തില്‍ നട ക്യാമ്പ് കോഴിക്കോട് ഖാളി ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം...