Category: News Update

ഖാസിം മുസ്ലിയാര്‍ അനുസ്മരണവും പ്രാര്‍ഥന സംഗമവും നടത്തിഖാസിം മുസ്ലിയാര്‍ അനുസ്മരണവും പ്രാര്‍ഥന സംഗമവും നടത്തി

ചേളാരി : സമസ്ത കേന്ദ്ര മുശാവറ അംഗവും വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയും ആയിരുന്ന ഖാസിം മുസ്‌ലിയാരെ നിര്യാണത്തില്‍ സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി അനുസ്മരണവും...

ജൂലൈ 30 ലോക സൗഹൃദ ദിനംജൂലൈ 30 ലോക സൗഹൃദ ദിനം

നല്ല സൗഹൃദങ്ങളെന്നുമൊരു വരമാണ്. നൈമിഷിക ജീവിതത്തിന്റെ വിരസതകളിൽ നിന്നും സന്തോഷ സല്ലാപങ്ങൾ പങ്കിടാൻ കയറിച്ചെല്ലുന്ന കനക കവാടങ്ങളാണ് കൂട്ടുകാർ.. നന്മകൾ വികിരണം ചെയ്യുന്ന ബന്ധങ്ങളിൽ ആത്മാർത്ഥതയുടെ രസക്കൂട്ടുകൾ...

എസ്.കെ.എസ്.ബി.വി. അപ്‌ഡേറ്റ് 2019 തുടക്കം കുറിച്ചുഎസ്.കെ.എസ്.ബി.വി. അപ്‌ഡേറ്റ് 2019 തുടക്കം കുറിച്ചു

 ചേളാരി: സമസ്ത കേരള സുന്നി ബാല വേദി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന അപ്‌ഡേറ്റ് 2സ19 സംഘടനാ ശാക്തീകരണ കാമ്പയിന് തുടക്കം  കുറിച്ചു.  കാമ്പയിന്റെ ഭാഗമായുള്ള മെമ്പര്‍ഷിപ്പ് കാമ്പയിന്‍...

വിദ്യാര്‍ത്ഥികള്‍ നന്മയുടെ  പ്രബോധകരാവണം: അസീല്‍ അലി ശിഹാബ് തങ്ങള്‍ വിദ്യാര്‍ത്ഥികള്‍ നന്മയുടെ  പ്രബോധകരാവണം: അസീല്‍ അലി ശിഹാബ് തങ്ങള്‍ 

തിരുവനന്തപുരം (ബീമാപള്ളി) : പുതിയ കാലത്തെ സാമുഹിക വെല്ലുവിളികളെ യഥാ സമയം ഉള്‍കൊണ്ട് മുന്നേറാനും സത്യ ശീലങ്ങള്‍ സമൂഹത്തില്‍ വളര്‍ത്തി കൊണ്ട് വരാനും വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങണമെന്ന് പാണക്കാട്...

എസ്.കെ.എസ്.ബി.വി സത്യ സമ്മേളനം 31 ന്എസ്.കെ.എസ്.ബി.വി സത്യ സമ്മേളനം 31 ന്

ചേളാരി: ”പറയാം നമുക്ക് സത്യം മാത്രം അതെത്ര കൈപ്പേറിയതാണങ്കിലും” എന്ന പ്രമേയത്തെ ആസ്പദമാക്കി സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സത്യ സമ്മേളനം മാര്‍ച്ച്...

എസ്.കെ.എസ്.ബി.വി ജലദിന കാമ്പയിന്‍ മാര്‍ച്ച് 10 ന് തുടക്കംഎസ്.കെ.എസ്.ബി.വി ജലദിന കാമ്പയിന്‍ മാര്‍ച്ച് 10 ന് തുടക്കം

  ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി അന്താരാഷ്ട്ര ജലദിനത്തോടനുബന്ധിച്ച് നടത്തപെടുന്ന ജലദിന കാമ്പയിന്‍ മാര്‍ച്ച് 10 ന് തുടക്കം കുറിക്കും. ”കരുതിവെക്കാം ജീവന്റെ...

എസ്.കെ.എസ്.ബി.വി സംസ്ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വംഎസ്.കെ.എസ്.ബി.വി സംസ്ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വം

ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ വെച്ചാണ് പുതിയ കമ്മിറ്റി ‘ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസിഡണ്ട്...

കാശ്മീര്‍ ആക്രമണം അപലപനീയം : എസ്.കെ.എസ്.ബി.വികാശ്മീര്‍ ആക്രമണം അപലപനീയം : എസ്.കെ.എസ്.ബി.വി

ചേളാരി: രാജ്യത്തിന്റെ അതിര്‍ത്തിയില്‍ സൈന്യത്തിന് നേരെ നടന്ന ഭീകരാക്രമണം ദുഃഖകരവും അപലപനീയമാണെന്ന് സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി അഭിപ്രായപെട്ടു. രാജ്യ രക്ഷക്കായി ജീവനുഴിഞ്ഞ് വെച്ച...