Category: State News

മജ്‌ലിസുല്‍ മആരിഫ് വിജയികള്‍ക്കുള്ള ഗോള്‍ഡ് കോയിന്‍ വിതരണം നടത്തിമജ്‌ലിസുല്‍ മആരിഫ് വിജയികള്‍ക്കുള്ള ഗോള്‍ഡ് കോയിന്‍ വിതരണം നടത്തി

കണ്ണൂര്‍: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി മദ്‌റസാ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച മജ്‌ലിസുല്‍ മആരിഫ് ഓണ്‍ലൈന്‍ മത്സരത്തിന്റെ വിജയികള്‍ക്കുള്ള അനുമോദനവും സമ്മാനദാന ചടങ്ങും കണ്ണൂര്‍ ജില്ലയിലെ...

കുട്ടികള്‍ക്കെതിരെ ഉള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കാജനകം: എസ്.കെ.എസ്.ബി.വികുട്ടികള്‍ക്കെതിരെ ഉള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കാജനകം: എസ്.കെ.എസ്.ബി.വി

| 0 Comments| | 10:47 am

ചേളാരി: കുട്ടികള്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്യപെടുന്ന അതിക്രമങ്ങളില്‍ വര്‍ഷാവര്‍ഷം ഉണ്ടാകുന്ന വര്‍ദ്ധനവ് ആശങ്കാജനകം എന്ന് സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.കേരള പോലീസിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം, 2015...

പരിസ്ഥിതി കാമ്പയിൻ – 2020പരിസ്ഥിതി കാമ്പയിൻ – 2020

ക്യാമ്പയിൻ ജൂൺ 5 -15 ജൂൺ 5- വീട്ടിലൊരു മരം ജൂൺ 7 – ശുചിത്വം നമ്മുടെ കടമ ജൂൺ 10-15 ഓൺലൈൻ പ്രസംഗ മത്സരം വീട്ടിലൊരുമരം...

SKSBVയുടെ റമദാന്‍ സമ്മാനം : മജ് ലിസുല്‍ മആരിഫ്SKSBVയുടെ റമദാന്‍ സമ്മാനം : മജ് ലിസുല്‍ മആരിഫ്

സഹനം, സംയമനം, സംസ്കരണം അതാവണം നമ്മുടെ റമദാൻ. നാടിനെ വിറങ്ങലിപ്പിച്ച സാമൂഹിക വിപത്ത് നാടുവാഴുന്ന ഈ നേരത്ത് നമ്മുടെ പഠനമെന്ന നന്മ മുടങ്ങിയിരിക്കുകയാണല്ലോ. എന്നാൽ റമദാൻ പോലെ...

എസ്.കെ.എസ്.ബി.വി ബാല ഇന്ത്യ: 475 കേന്ദ്രങ്ങളില്‍ ലക്ഷക്കണക്കിന് വിദ്യാര്‍ഥിക്കള്‍ അണിനിരന്നുഎസ്.കെ.എസ്.ബി.വി ബാല ഇന്ത്യ: 475 കേന്ദ്രങ്ങളില്‍ ലക്ഷക്കണക്കിന് വിദ്യാര്‍ഥിക്കള്‍ അണിനിരന്നു

ചേളാരി: രാജ്യത്തിന്റെ എഴുപതാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ‘സുരക്ഷിതം ഇന്ത്യ ഈ കരങ്ങളില്’ എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി ബാലവേദി ഇരുപതോളം ജില്ലാ കേന്ദ്രങ്ങളിലും 475 റൈഞ്ച്...

ബാലഇന്ത്യ നാന്നൂറ് കേന്ദ്രങ്ങളിൽ ലക്ഷം കുരുന്നുകൾ കൈകോർക്കുന്നു.ബാലഇന്ത്യ നാന്നൂറ് കേന്ദ്രങ്ങളിൽ ലക്ഷം കുരുന്നുകൾ കൈകോർക്കുന്നു.

ചേളാരി: ‘സുരക്ഷിതം ഇന്ത്യ ഈ കരങ്ങളിൽ” എന്ന പ്രമേയം ഉയർത്തിപിടിച്ചുകൊണ്ട് റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി സുന്നി ബാലവേദി നടത്തി വരാറുള്ള ബാലഇന്ത്യ 400 റൈഞ്ച് കേന്ദ്രങ്ങളിലും 14ൽ...

സുകൃത ബാല്യം സുമോഹനം സർഗാത്മകതയുടെ രണ്ടര ദശകങ്ങൾ..സുകൃത ബാല്യം സുമോഹനം സർഗാത്മകതയുടെ രണ്ടര ദശകങ്ങൾ..

1993 ഡിസംബര്‍ 26-ന് മർഹും പാണക്കാട് സയ്യിദ് ഉമര്‍ അലി ശിഹാബ് തങ്ങളുടെയും കെ.ടി. മാനു മുസ്ലിയാരുടെയും ഖൽബിലുദിച്ച ആശയമായിരുന്നു സുന്നീ ബാലവേദി. ആദർശ ബോധവും നേതൃഗുണവും...